പ്രിയ സുഹൃത്തുക്കളെ, ഇന്നലെ (08.04.2020) ആലപ്പുഴ അരൂർ NH ബൈപാസ്സ്യിൽ വെച്ച് കുറച്ചു ഡ്രൈവർ ചങ്കുകൾക്ക് ഉച്ച ഭക്ഷണവും,
വെള്ളവും നൽകാനായി വളരെ സന്തോഷം. ഈ സമയത്തു ഞങ്ങളുടെ ഒരുചെറിയ കൈത്താങ്ങു അത്രേ ഉദ്ദേശിച്ചുള്ളൂ... എന്റെ നാട്ടിലെ പ്രിയ സുഹൃത്തും പാചകത്തിൽ പുലിയും ആയ നജീബ് വടുതല ആണ് ഭക്ഷണം ഉണ്ടാക്കിയത്.
ഞങ്ങൾ രണ്ടുപേരും കൂടിതന്നെയാണ് വിതരണം ചെയ്തതും...
നജീബിന്റെ ആദ്യ വിഡിയോകൾ കാണാം...
------------------------------------------------------------------
നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം - https://youtu.be/jZ7xN8yW5_Q
സൂപ്പർ പുളിങ്കറി side dish - https://youtu.be/ghNCESounTA
കല്യാണ വീട്ടിലെ പാലട പായസം - https://youtu.be/mLS6udAQY5k
Stay Tuned for more. Do like, share subscribe to us;
Facebook: https://www.facebook.com/thefoodtraveller
instagram : https://www.instagram.com/foodtravellerofficial
YouTube: https://www.youtube.com/thefoodtraveller
Email: [email protected]
Mob : 9846 2255 01
#malabargheerice #easychikenroast #spicychikenroast #howtomakechikenroast #howtomakegheerice #chickenroast #chichenroastandgheerice #ammachiyudeadukkala #villagefoodchannel #villagefoodfactory
#gheericerecipe #chickenroast #thefoodtraveller
source