ESC

Search on this blog

Dragon Chicken / ഡ്രാഗൺ ചിക്കൻ / Restaurant Style Dragon Chicken Recipe/ Indo Chinese Dragon Chicken

Dragon Chicken / ഡ്രാഗൺ ചിക്കൻ / Restaurant Style Dragon Chicken Recipe/ Indo Chinese Dragon Chicken


This one is a Indo-chinese style Dragon Chicken recipe. Chicken strips marinated, fried and sauteed in a avarge spicy and tangy masla. The taste of this dish comes out well by adding lots of cashew and capsicum, and a good amount of it . You can serve this as a side dish for any rice items or aslo can serve as a appetizer. So try this recipe and comment below how it turned out for you. ഇന്നത്തെ ഡ്രാഗൺ ചിക്കൻ റെസപ്പി ഒരു ഇന്റോ-ചൈനീസ് രീതിയിലുള്ള വിഭവമാണ് . കുരുമുളകിന്റെ എരിവിൽ എണ്ണയിൽ വറുത്തെടുക്കുന്ന എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ വിവിധയിനം സോസുകളുടെ കൂടെ ചേർന്ന് തയ്യാറാക്കുന്നതിലൂടെ ചെറിയ മധുരം പുളിയും എരിവും നിറഞ്ഞ അതിരുചികരമായ ഒരു വിഭവം തയ്യാറാക്കാൻ സാധിക്കുന്നു . മാത്രവുമല്ല ധാരാളം അണ്ടിപ്പരിപ്പും കാപ്സിക്കും ചേർക്കുന്നതിലൂടെ കഴിക്കുമ്പോൾ ഒരു വെത്യസ്തത മറ്റു വിഭങ്ങളിൽ നിന്നും ഇതിനു ലഭിക്കുന്നു. തീർച്ചയായും നിങ്ങളേവരും ഇത് ഉണ്ടാക്കി നോക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. കൂടുതൽ റെസപ്പികൾക്കായി കിച്ചൺ ലൈഫ് എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക #dragonchicken #chickencurry #DRAGONCHICKEN #dragonchickenindochinesestyle #chickenrecipes #chickendish #howtomakedragonchicken #chicken #chickenstarterdish #chickenappetizer #KITCHENLIFE #kitchenlife #kitchenlifefarzana #Farzanaazcreations #കിച്ചൺലൈഫ് #ഡ്രാഗൺചിക്കൻ #ചിക്കൻകറി #ചിക്കൻ Music #YouTube
source

Related Recipes:

Newsletter image
Weekly updates

Let's join our newsletter!

Do not worry we don't spam!