ESC

Search on this blog

Beef Heart Fry | Kerala Style Beef Heart Recipe | പോത്തിന്റെ കൂമ്പ് വറുത്തത്

Beef Heart Fry | Kerala Style Beef Heart Recipe | പോത്തിന്റെ കൂമ്പ് വറുത്തത്


Beef heart fry ജീവിതത്തിൽ ആദ്യമായാണ് പോത്തിന്റെ ചങ്ക് മാത്രം ആയി ഒരു വിഭവം വെക്കുന്നത് . ഒരിക്കലും ഇത്രയും ടേസ്റ്റ് പ്രതീക്ഷിച്ചില്ല പലവട്ടം ബീഫ് ഫ്രൈ ഉണ്ടാക്കിയിട്ടുണ്ടെലും ബീഫ് ചങ്ക് ഫ്രൈ ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു സ്വാദിഷ്ടവും വളരെ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കും . നമ്മുടെ വീഡിയോ കണ്ട് തയ്യാറാക്കിയ വിഭവങ്ങളുടെ ഫോട്ടോ നമ്മുടെ ഇൻസ്റാഗ്രാമിലോ ഫേസ്ബുക്കിലോ അയക്കാൻ മറക്കല്ലേ....... Ingredients : Beef heart Coconut oil Coconut splits Onion Ginger Garlic Green chilly Turmeric powder Coriander powder Chilli powder Garam masala Pepper powder Salt Curry leaves _______________________________________________________________________ Help our channel to improve please comment below your suggestions..... ❤❤❤ SUBSCRIBE:https://www.youtube.com/HilltopKitchen Follow us: Facebook:https://www.facebook.com/HilltopKitchenOfficial Instagram:https://www.instagram.com/hilltop_kitchen Twitter:https://twitter.com/hilltop_kitchen #hilltopkitchen#beef#beefrecipe
source

Related Recipes:

Newsletter image
Weekly updates

Let's join our newsletter!

Do not worry we don't spam!