ESC

Search on this blog

മലബാർ സ്റ്റൈൽ ചിക്കൻ ദം ബിരിയാണി??|Malabar Style Chicken Dum Biriyani ||Chicken Recipes|| SN WORLD

മലബാർ സ്റ്റൈൽ ചിക്കൻ ദം ബിരിയാണി??|Malabar Style Chicken Dum Biriyani ||Chicken Recipes|| SN WORLD


വളരെ ഈസി ആയി തയ്യാറാക്കാൻ കഴിയുന്ന ഒരടിപൊളി മലബാർ സ്റ്റൈൽ ചിക്കൻ ദം ബിരിയാണി ??||Malabar Style Chicken Dum Biriyani ||Chicken Recipes|| SN WORLD ആവശ്യമായ ചേരുവകൾ :- ——————---------- ചിക്കൻ വേവിക്കാൻ ചിക്കൻ : 1kg മഞ്ഞൾ പൊടി : 1/2tsp ഉപ്പ്‌ ആവശ്യത്തിന് ബിരിയാണി മസാലക്കാവശ്യമായ മസാല കൂട്ട് തയ്യാറാക്കാൻ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മല്ലി പൊതീന ഇല ഏലക്കായ പട്ട ഗ്രാമ്പൂ ബേ ലീഫ് ബിരിയാണി റൈസ് തയ്യാറാക്കാൻ ബിരിയാണി അരി : 1kg വെളിച്ചെണ്ണ ഡാൽഡ റൈസ് നു മുകളിൽ ഇട്ട് കൊടുക്കാൻ വേണ്ടി സവാള അണ്ടിപ്പരിപ്പ് മുന്തിരി വറുത്തെടുക്കുക പട്ട ബേ ലീഫ് ഗ്രാമ്പൂ സവാള : 1 വെള്ളം : 8 ഗ്ലാസ് പാൽ : 1/4ഗ്ലാസ് ഉപ്പ് ആവശ്യത്തിന് നാരങ്ങാ നീര് മല്ലി പൊതീന ഇല കാരറ്റ് ബിരിയാണി മസാല തയ്യാറാക്കാൻ വെളിച്ചെണ്ണ : 4tbsp സവാള : 4 ഉപ്പ് ആവശ്യത്തിന് മസാല കൂട്ട് തക്കാളി : 1 വേവിച്ച ചിക്കൻ മഞ്ഞൾ പൊടി : 1/2tsp തൈര് : 4tbsp കുരുമുളക് പൊടി :1/4tsp ഗരം മസാല :1/4tsp വലിയ ജീരക പൊടി : 1tbsp Ingredients required: - ——————---------- To cook the chicken Chicken: 1kg Turmeric powder: 1 / 2tsp Salt to taste To prepare the required spice mixture for biryani masala Ginger Garlic Green chillies Coriander leaves Cardamom Cinnamon Clove Bay Leaf To prepare biryani rice Biryani rice: 1kg Coconut oil Dalda In order to put the rice on top Roast the onion nuts and raisins Cinnamon Bay Leaf Clove Onion: 1 Water: 8 glasses Milk: 1/4 glass Enough salt Lemon juice Coriander mint leaves carrot To prepare biryani masala Coconut oil: 4tbsp Onion: 4 Enough salt Spice mixture Tomatoes: 1 Boiled chicken Turmeric powder: 1 / 2tsp Curd: 4tbsp Pepper powder: 1 / 4tsp Garam Masala: 1 / 4tsp Large cumin powder: 1tbsp #chickenbiriyani #malabarfoods #biriyani Please support and subscribe our channel...also send us your valuable comments We will try to upload variety dishes everyday afternoon at 1:15 PM ..keep supporting Friends ...... For Contact Email: [email protected] WhatsApp: +91 9744508804
source

Related Recipes:

Newsletter image
Weekly updates

Let's join our newsletter!

Do not worry we don't spam!