ESC

Search on this blog

വേട്ടക്കാരുടെ പ്രിയ വിഭവം ; BEEF STEAK  | Malayalam Beef Recipe

വേട്ടക്കാരുടെ പ്രിയ വിഭവം ; BEEF STEAK | Malayalam Beef Recipe


BEEF STEAK | Malayalam Beef Recipe ; നൂറ്റാണ്ടുകൾക്കു മുൻപ് മുതൽ വനത്തിൽ വേട്ടയാടാൻ പോകുന്നവർ അവിടെ വെച്ച് തന്നെ വേട്ടമൃഗങ്ങളുടെ മാംസം കല്ലിൽ ചുട്ടു കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. കാലങ്ങൾ കഴിഞ്ഞപ്പോൾ ഈ വിഭവം മുന്തിയ ഹോട്ടലുകളിലെ ഇഷ്ട ഭോജ്യമായി മാറി. ഇതാണ് ഇന്ന് പല റെസ്റ്റോറന്റുകളിലും കഫെകളിലും പ്രശസ്തിയാർജ്ജിച്ച "സ്റ്റീക് " എന്നറിയപ്പെടുന്ന എല്ലാവരുടെയും പ്രിയ വിഭവം. വേട്ടക്കാർ വളരെ ലളിതമായി ഉണ്ടാക്കിയിരുന്ന സ്റ്റീൽ പിന്നീട് രൂപമാറ്റങ്ങൾ സംഭവിച്ചു പല തരത്തിലും രീതിയിലും വിളമ്പാൻ തുടങ്ങി. ഞാൻ ഇവിടെ വേട്ടക്കാർ പാചകം ചെയ്ത രീതിയിൽ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കുകയാണ്. #BeefSteak #PrimitiveCooking #StoneCooking #MalayalamBeefRecipe #KeralaBeefRecipe
source

Related Recipes:

Newsletter image
Weekly updates

Let's join our newsletter!

Do not worry we don't spam!