Description in both Malayalam and English/ വിവരണം ഇംഗ്ലീഷിലും മലയാളത്തിലും
#chickencheeseballs #mydailyfoods
#chickenrecipe
#howtocookchickencheeseballs
#starters, #chickenstarters, #snacksrecipe
#nonvegstarters #chickensnacks
Ingredients/ചേരുവകൾ
Boneless Chicken 1cup cooked/ കോഴിയിറച്ചി എല്ലില്ലാതെ ഉപ്പിട്ട് വേവിച്ചത് 1 കപ്പ്
Boiled potatoes 1cup/ഉരുളക്കിഴങ്ങ് ഉപ്പിട്ട് പുഴുങ്ങിയത് 1 കപ്പ്
Salt to taste/ഉപ്പ് പാകത്തിന്
Red chilli powder 1/2 teaspoon/മുളകുപൊടി 1/2 ടീസ്പൂൺ
Garam masala powder 1/2 teaspoon / ഗരം മസാലപ്പൊടി 1 /2ടീസ്പൂൺ
Black pepper powder 1/2 teaspoon /കുരുമുളക് പൊടി 1 /2 ടീസ്പൂൺ
Egg 1 / മുട്ട 1
Refined oil / റിഫൈൻട് ഓയിൽ
Bread crumbs / ബ്രഡ്ഡ് പൊടി
Cheese/ചീസ്
Method
In a vessel add boiled potatoes and mash it. Crush boiled chicken and mix with boiled potatoes. Add red chilli powder, black pepper powder,garam masala powder and salt mix well. Make balls and fill the balls with diced cheese. Dip in beaten egg and roll on bread crumbs and deep fry in refined oil.
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങു പുഴുങ്ങിയത് പൊടിച്ചെടുക്കുക അതിലേക്ക് കോഴിയിറച്ചി വേവിച്ചത് മിക്സിയിൽ ചതച്ച് ചേർക്കുക. പിന്നീട് മുളകുപൊടി മസാലപ്പൊടി കുരുമുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് ഉണ്ട പിടിച്ച് ഉള്ളിൽ ചീസ് വച്ച് ഉരുട്ടി മുട്ടയിൽ മുക്കി ബ്രഡ്ഡ് പൊടിയിൽ ഉരുട്ടി എണ്ണയിൽ വറുത്തു കോരുക
Music
https://www.youtube.com/audiolibrary/music
source