ESC

Search on this blog

Plate#2:dish#3||How To Make Beef Cutlet||beef recipes Malayalam…

Plate#2:dish#3||How To Make Beef Cutlet||beef recipes Malayalam…


#beef_cutlet #beef_recipes 1970 കാലഘട്ടങ്ങളിൽ എറണാകുളം ക്രിസ്ത്യാനികളുടെ ഇടയിൽ വളരെ പ്രചാരത്തിൽ ആയ ഒരു സദ്യയുടെ സ്റ്റൈലാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്.. അതിൽ മൂന്ന് പ്ലേറ്റിംഗ് ആണ് ഉള്ളത് ഓരോരോ ഡിഷ്കളായി ഓരോ ദിവസവും അതിലെ ഓരോന്നിനെയും റെസിപ്പി ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്നു.... @happy kids and moms  Portuguese കാരുടെ അധിനിവേശത്തിന്റെ ബാക്കി ആയിരിക്കാം ഒരു പക്ഷെ ഈ സ്റ്റൈൽ..... watch it my dears...will be different
source

Related Recipes:

Newsletter image
Weekly updates

Let's join our newsletter!

Do not worry we don't spam!