ESC

Search on this blog

അടിപൊളി ചിക്കൻ ഉപ്പേരി.. വളരെ കുറഞ്ഞ items കൊണ്ട് അടിപൊളി ചിക്കൻ റെസിപ്പി.. chicken recipe

അടിപൊളി ചിക്കൻ ഉപ്പേരി.. വളരെ കുറഞ്ഞ items കൊണ്ട് അടിപൊളി ചിക്കൻ റെസിപ്പി.. chicken recipe


ചേരുവകൾ ചിക്കൻ... 1 ചെറിയ bowl( ചെറിയ കഷ്ണങ്ങൾ ) ഉപ്പ് തേച്ചു 15min വെക്കുക... ചെറിയ ഉള്ളി... 8-10 ചതച്ചത് വെളുത്തുള്ളി... 4-4 ചതച്ചത് ചതച്ച മുളക്.... 1-1 1/4tbsp കറിവേപ്പില... 2തണ്ട് vinegar... 1-1.5tsp വെളിച്ചെണ്ണ... 2-3tbsp വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കറിവേപ്പില, ഉള്ളി, വെളുത്തുള്ളി ഇട്ടു വഴറ്റി അതിലേക്കു ചതച്ചമുളക് ഇട്ടു മൂപ്പിച്ചെടുത്തു chicken ചേർത്ത് 1min ഇളകി അടച്ചുവേവിക്കുക... ഇനി 3-4 min കഴിഞ്ഞാൽ തുറന്നു വെച്ച് നന്നായി ഇളക്കി നല്ല dry ഫ്രൈ പോലെ ആക്കി എടുക്കുക.. ഇതിനിടയിൽ vinegar ചേർക്കുക... ചിക്കൻ ഉപ്പേരി ready....
source

Related Recipes:

Newsletter image
Weekly updates

Let's join our newsletter!

Do not worry we don't spam!