ESC

Search on this blog

ചില്ലി ചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കൂ ?|Chilli chicken|Chicken recipes |Restaurant style chicken

ചില്ലി ചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കൂ ?|Chilli chicken|Chicken recipes |Restaurant style chicken


#chillichicken #chickenrecipes #Restaurantstylechicken #Nivya'skitchenworld മൺചട്ടിയിൽ ചില്ലി ചിക്കൻ തയ്യാറാക്കിയിട്ടുണ്ടോ ,ഇതുപോലെ തയ്യാറാക്കൂ അടിപൊളി ടേസ്റ്റാ ingredients boneless chicken 1/2 kg cornflour. 5 tbspn maida. 1 tbspn egg. 1 eastern chilli chicken masala 1+ 2 tomatosoas. 3 tbspn soyasoas. 1 tspn + 1/2 tbspn green chilli soas. 1 tbspn ginger garlic paste 1 tbspn pepper powder 1/4 tspn salt capsicum. 2 medium onion. 2 medium green chilli chopped ginger 1 tspn chopped garlic. 1 tspn spring onion. തയ്യാറാക്കുന്ന വിധം ചിക്കനിൽ കോണ്ഫ്ലോർ ചില്ലിചിക്കൻ മസാല 1 tspn ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുട്ട,1 tspn സോയസോസ് ,1 tspn ടൊമാറ്റോ സോസ് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം 15മിനിട്ട് റെസ്റ്റ് ചെയ്യാൻ വയ്ക്കുക ,ശേഷം ഫ്രൈ ചെയ്തെടുക്കാം,ഇനി ഒരു ചട്ടിയിൽ അല്ലെങ്കിൽ കടായിയിൽ എണ്ണ ഒഴിക്കുക അതിലേക്ക് പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക അല്പം വഴറ്റുക ശേഷം ക്യാപ്സിക്കം, സവാള എന്നിവ ചേർത്തു കൂടിയ തീയിൽ വഴറ്റുക, അല്പം ഉപ്പ് ചേർക്കുക അടച്ചു വേവിക്കരുത് ,ഇനി അതിലേക്ക് ചില്ലി ചിക്കൻ മസാലയും സോസും ചേർത്തു മിക്സ് ചെയ്യുക ഗ്രേവി ആവശ്യമെങ്കിൽ ഈ സമയം 3 tspn cornflour 3/4 cup വെള്ളത്തിൽ മിക്സ് ചെയ്തു ഇതിലേക്ക് ഒഴിക്കുക അല്പം വെള്ളം കൂടി ചേർത്തു തിളപ്പിക്കുക ,ഇനി അതിലേക്ക് ചിക്കൻ ചേർത്തുകൊടുക്കാം മിക്സ് ചെയ്തുശേഷം 2 മിനിട്ട് വേവിക്കുക ഇനി അല്പം സ്പ്രിങ് ഒനിയൻ ചേർത്തു ഇറക്കാം,എല്ലാപേരും ട്രൈ ചെയ്തു നോക്കണേ
source

Related Recipes:

Newsletter image
Weekly updates

Let's join our newsletter!

Do not worry we don't spam!