ESC

Search on this blog

വല്ല്യ ഡെക്കറേഷനൊന്നുമില്ല.., അന്നമ്മച്ചേടത്തിയുടെ നാടന്‍ ബീഫ് പെരളന്‍ കറി | Beef peralan curry

വല്ല്യ ഡെക്കറേഷനൊന്നുമില്ല.., അന്നമ്മച്ചേടത്തിയുടെ നാടന്‍ ബീഫ് പെരളന്‍ കറി | Beef peralan curry


നല്ല നാടന്‍ ബീഫ് പെരളന്‍ കറി. അമ്മച്ചിയുടെ ഈ കറിക്കൂട്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ. പൊളിയാണ്..!!! ചേരുവകള്‍ പോത്തിറച്ചി- 2 കിലോ എണ്ണ - ആവശ്യത്തിന് തേങ്ങ- ഒരുമുറി, ചെറിയ കഷ്ണങ്ങളായി കൊത്തിയരിഞ്ഞത് ഉപ്പ് -ആവശ്യത്തിന് കടുക്- ആവശ്യത്തിന് പച്ചമുളക്- 5 എണ്ണം വെളുത്തുള്ളി, ഇഞ്ചി- ചെറുതായി അരിഞ്ഞത് ്‌ചെറിയുള്ളി- ചെറിയ കഷ്ണങ്ങളായി മുറിച്ചത് കറിവേപ്പില, മല്ലിച്ചപ്പ്- ആവശ്യത്തിന് നാരങ്ങ- അരക്കഷ്ണം- നീരു പിഴിഞ്ഞൊഴിക്കാന്‍ മസാലകള്‍ മല്ലിപ്പൊടി 3 സ്പൂണ്‍ മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍ മുളകുപൊടി 1 1/2 സ്പൂണ്‍ കശ്മീരി മുളകുപൊടി- 2 സ്പൂണ്‍ മീറ്റ് മസാല- 3 സ്പൂണ്‍ കുരുമുളകുപൊടി-1 സ്പൂണ്‍ ഗരം മസാല- അരസ്പൂണ്‍ Presentation- SACHIN THANKACHAN
source

Related Recipes:

Newsletter image
Weekly updates

Let's join our newsletter!

Do not worry we don't spam!